വേലൂർ: കുറുവന്നൂർ ചക്കച്ചംവീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ മകൻ ഗോവിന്ദൻകുട്ടി നായർ (88) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി ജീവനക്കാരനായിരുന്നു. ഭാര്യ: ബാലാമണിയമ്മ. മക്കൾ: രാധിക, ശ്രീധരൻ. മരുമക്കൾ: സദാശിവൻ, ബിനി.