പെരിഞ്ഞനം: കുറ്റിലക്കടവ് കാരയിൽ കൊച്ചുകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ലൈന. മക്കൾ: ലിനി, ലിഖിൽ, ലിമി. മരുമക്കൾ: രഘുനാഥൻ, സുബിൻ, റോഷ്നി.