എരുമപ്പെട്ടി: തപ്പല്ലൂർ പിഷാരത്ത് വീട്ടിൽ ശ്രീദേവി പിഷാരസ്യാർ (94) നിര്യാതയായി. ശങ്കരൻകാവ് ഭഗവതി ക്ഷേത്രം, തപ്പല്ലൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദീർഘകാലം കഴകം അടിയന്തര പ്രവൃത്തികൾ ചെയ്തിരുന്നു. മക്കൾ: രാധ, ഉണ്ണികൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ: കുട്ടി, സുമ.