എരുമപ്പെട്ടി: കടങ്ങോട് മനപ്പടി കോടമന വീട്ടിൽ പരേതനായ ഹരിദാസമേനോന്റെ ഭാര്യ സുഭദ്ര ദേവി (86) നിര്യാതയായി. മക്കൾ: സുജാത, അനിത, ശാരദ, സംഗീത, പരേതനായ ബാബു. മരുമക്കൾ: പ്രഭാകരൻ, പുഷ്പരാജ്, വേണുഗോപാൽ, സുരേഷ്, ബേബി.