എരുമപ്പെട്ടി: ഇട്ടോണം പേരാത്ത് വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ (ചെന്നൈ), സുരേഷ് (ഷാർജ), വിജയ, സുധ. മരുമക്കൾ: പ്രേമ, ജിഷ, ചന്ദ്രൻ, പ്രേംകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.