എരുമപ്പെട്ടി: കടങ്ങോട് മനപ്പടി കുന്നുമ്മേൽ വീട്ടിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഷനിൽ, ഷനോജ്. മരുമക്കൾ: പ്രിയ, നിവേദിത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറുതുരുത്തി ശ്മശാനത്തിൽ.