പുന്നയൂർക്കുളം: ആൽത്തറ കല്ലൂർ വീട്ടിൽ സോമൻ (69) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സജീഷ്, സുജീഷ്, സുധീഷ്. മരുമകൾ: ശരണ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.