തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി മുൻ അധ്യാപിക സി. സഫിയ (74) നിര്യാതയായി. ഭർത്താവ്: തോട്ടത്തിൽ അബ്ദുറഹ്മാൻ (പി.എസ്.എം.ഒ മുൻ ക്ലർക്ക്). മക്കൾ: റഹീബ് (ലൈബ്രേറിയൻ, മദീനത്തുൽ ഉലൂം അറബിക് കോളജ് പുളിക്കൽ), റസീന (അധ്യാപിക, അൻവാറുൽ ഇസ്ലാം മോങ്ങം), റസിയ (ഇരിമ്പിളിയം ഹയർ സെക്കൻഡറി സ്കൂൾ), റദീഫ (ഗവ. ബോയ്സ് ഹൈസ്കൂൾ മലപ്പുറം), റാഹത്ത് (എ.എം.എൽ.പി സ്കൂൾ ആന്തിയൂർകുന്ന്). മരുമക്കൾ: റഷീദ് മോങ്ങം (എ.എം.എൽ.പി ആന്തിയൂർകുന്ന്), എം.പി. മുജീബ് റഹ്മാൻ (കോൺട്രാക്ടർ), ഫഹീദ (ഒ.എച്ച്.എസ് തിരൂരങ്ങാടി), വി.പി. മുഹമ്മദ്ബഷീർ (റിട്ട. അധ്യാപകൻ), ഡോ. അദീബ് (ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ കോഴിക്കോട്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരൂരങ്ങാടി മേലേചിന ജുമുഅത്ത് പള്ളിയിൽ.