കാടാമ്പുഴ: ചാലിയക്കുടം വിമുക്തഭടൻ കുന്നനാത്ത് രവീന്ദ്രനാഥൻ (77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രേഖ, രതീഷ് (ഷാർജ). മരുമക്കൾ കൃഷ്ണദാസ് (കൊപ്പം), നേഹ (ഷാർജ). സഹോദരങ്ങൾ: വിലാസിനി, ഡോ. ഇന്ദിര, രാധാകൃഷ്ണൻ (ലീന ഗ്രൂപ്), രാമദാസൻ, രാജേന്ദ്രൻ.