മഞ്ചേരി: വലിയട്ടി പറമ്പിൽ പരേതനായ വല്ലാഞ്ചിറ അസൈനാറിന്റെ ഭാര്യ നബീസ (99) നിര്യാതയായി. മക്കൾ: സൈനബ, സൈതലവി, ശരീഫ്, ആമിന, നാസർ, പരേതയായ മറിയുമ്മ. മരുമക്കൾ: സുഹറാബി, ഷാഹിദ, ലൈല, കുഞ്ഞുമുഹമ്മദ്.