ചേലേമ്പ്ര: കൊളക്കാട്ടുചാലി-കുറ്റിലിപ്പറമ്പിൽ പരേതനായ തൈക്കൂട്ടത്തിൽ വേലായുധന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, പരേതനായ അശോകൻ. മരുമക്കൾ: ഷീജ, ഉഷ.