കാഞ്ഞാർ: കൂവപ്പള്ളി ചാമപ്പാറയിൽ ദാനിയേൽ (കൊച്ച് - 72) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കൾ: സുമ, പരേതയായ സോണിയ. മരുമകൻ: സ്റ്റാൻലി (ആലുവ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൂവപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.