തൂക്കുപാലം: തേർഡ് ക്യാമ്പ് കൊച്ചുപ്ലാംമൂട് ബ്ലോക്ക് 1218ൽ തങ്കപ്പനാചാരി (അമ്മാവൻ മേസ്തിരി - 83)നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: സതി, സ്മിത, സിന്ധു. മരുമക്കള്‍: സാബു, ശശി, ദാസ്.