കോട്ടയം: വടയാര്‍ സ്കന്ദവിലാസത്തില് മാലതിയമ്മ (84) നിര്യാതയായി. പനയക്കഴിപ്പ് നക്കാരമാലി കുടുംബാംഗമാണ്. മക്കള്‍: ശരവണന്, ലതാദേവി, രതിദേവി. മരുമക്കള്‍: ഷൈലജ, വിജയന്, ഗീതാകൃഷ്ണന്‍.