തമ്പലക്കാട്: മൂലമ്പുഴപടി പുത്തൻപറമ്പിൽ പി.ആർ. മധു (54) നിര്യാതനായി. പരേതനായ രാജശേഖരന്റെ മകനാണ്. ഭാര്യ: മണിമല കുളങ്ങര കുടുംബാംഗം പരേതയായ സജിനി. മക്കൾ: അനന്ദു, ദേവിക (വിദ്യാർഥിനി, ഇ.സി.എൽ.എ.കോളജ്, കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.