പുളിക്കൽകവല: എരുമത്തല കാരുവേലിൽ ത്രേസ്യാമ്മ (തങ്കമ്മ-86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഒ. ചാക്കോ. മക്കൾ: കെ.സി. രാജു (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ), കെ.സി. ജോർജ് (റിട്ട. എച്ച്.എം, സെന്റ് പീറ്റേഴ്സ് എച്ച്.എസ്, കുറുമ്പനാടം), ജോസ് ജേക്കബ്(കെ.എസ്.ആർ.ടി.സി, കോട്ടയം), മേഴ്സി ജേക്കബ് (റിട്ട. അധ്യാപിക), ഡെയ്സി, ലിറ്റി. മരുമക്കൾ: ഡൊമിനിക് ജോസഫ്, മുപ്പറ്റയിൽ(റിട്ട. രജിസ്ട്രാർ), സാബു തോമസ്, കല്ലംപ്ലാക്കൽ (റേഷൻ വ്യാപാരി, കുറുവാമൂഴി), സാബു കാട്ടൂർ, ലിസമ്മ ജോർജ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജാൻസി ജോസഫ് (റിട്ട. അധ്യാപിക), പി.എം. മഞ്ജുമോൾ (സംസ്കൃതം അധ്യാപിക, സെന്റ് ജോർജ് എച്ച്.എസ്, മണിമല).