അതിരമ്പുഴ: പുളിമൂട്ടിൽ ജോൺ തോമസ് (78) നിര്യാതനായി. ഭാര്യ: പരേതയായ മേരി തോമസ്. മക്കൾ: ടിന്റു, രശ്മി. മരുമകൻ: പ്രദീഷ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.