കോട്ടയം: താഴത്തങ്ങാടി കളരിക്കൽ വീട്ടിൽ സൈനുലാബ്ദീൻ (തിരുവനന്തപുരം ഇക്ക -79) നിര്യാതനായി. ഭാര്യ: പരേതയായ ഖുറൈഷാ. മക്കൾ: സലാഹുദ്ദീൻ, സാജിത, സാജിദ്, ജുനൈദ്, ജവാദ്. മരുമക്കൾ: നിസാർ, നാദിറ, സൗജ, ഹംന, റസിയ.