മങ്ങാട്: ചിറ്റുണ്ടയിൽ തെക്കേതിൽ ബിജു ഭവനിൽ ചാക്കോ തങ്കച്ചന്റെ ഭാര്യ അമ്മിണി തങ്കച്ചൻ (75) നിര്യാതയായി. തെക്കുംവിളയിൽ പകലോമറ്റം കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, ബിജോയ്. മരുമക്കൾ: നിമിഷ, ജൂബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.