ചേർത്തല: നഗരസഭ നാലാം വാർഡിൽ പുതുവൽനികർത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി(101) നിര്യാതയായി. മക്കൾ: വിജയമ്മ, ജഗദ, സുധർമ. മരുമക്കൾ: നടേശൻ, സതീശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.