പുന്നപ്ര: വാടയ്ക്കൽ നിലവീട്ടുവെളിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: ശിവദാസ്, പ്രഭ, പ്രമീള, പ്രസാദ്. മരുമക്കൾ: ലത, ദാസപ്പൻ, സുരേഷ്, ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ 10.15ന്.