അമ്പലപ്പുഴ: ആമയിട കുളഞ്ഞിപ്പറമ്പ് വീട്ടിൽ തങ്കമ്മ (88) നിര്യാതയായി. മക്കൾ: ഉദയകുമാർ, പുഷ്പകുമാരി, വേണുഗോപാൽ. മരുമക്കൾ: പ്രസന്നകുമാരി, രത്നാകരൻ, അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.