തൃക്കുന്നപ്പുഴ: പള്ളിപ്പാട് മുറി തൊഴുവത്തും പറമ്പിൽ പരേതനായ ശങ്കുണ്ണിപ്പണിക്കരുടെ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: കുസുമം, സലിംകുമാർ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ചന്ദ്രസേനൻ, സുഭദ്ര, സുരജ.