ആലപ്പുഴ: പി.എച്ച് വാർഡിൽ ചിന്നത്തോപ്പിൽ അബ്ദുൽ ലത്തീഫ് (ജാനു - 73) നിര്യാതനായി. ഭാര്യ: പല്ലന തോപ്പിൽ കുടുംബാംഗം നസീമ. മക്കൾ: നസീബ് (ദുബൈ), നഫ്ല. മരുമക്കൾ: സുമയ്യ, ജിഷാദ്.