മാന്നാർ: കുരട്ടിശ്ശേരി ഇരമത്തൂർ കോയിപ്പുറത്ത് എം. യശോധരൻ (64) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജിത്, സുജിത, സുനിത. മരുമകൻ: വിനീത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.