തുറവൂർ: തട്ടാപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സാലിഹ് (72) നിര്യാതനായി. ഭാര്യ: പരേതയായ സെബി. മകൻ: മുഹമ്മദ് ഷുഹൈബ് (സർക്കുഷേൻ മാനേജര്‍, ‘സുപ്രഭാതം’ ആലപ്പുഴ).