സുനിൽകുമാർകോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം.ആർ. നീലകണ്ഠൻ കർത്താവിന്റെ മകൻ കുറ്റിലഞ്ഞി മേനായത്ത് (തട്ടായത്ത്) റ്റി.എൻ. സുനിൽകുമാർ (56) നിര്യാതനായി. മാതാവ്: പരേതയായ പി.പി. അമ്മുക്കുട്ടി കുഞ്ഞമ്മ. ഭാര്യ: പ്രീത. മക്കൾ: പാർവതി, പ്രണവ്.