കോതമംഗലം: നേര്യമംഗലം ശാസ്താനഗർ ഞാറ്റുകാലാകുന്നേൽ എൻ.ജി. ഉത്തമൻ (57) നിര്യാതനായി. ഭാര്യ: തൃക്കാരിയൂർ കുമ്പളത്ത്ശ്ശേരി കുടുംബാംഗം സുജാത. മക്കൾ: അനുപമ, അഞ്ജു. മരുമക്കൾ: ഷിബു, ദിൽജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.