പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് വടക്കുംപുറത്ത് വീട്ടില് സുലൈമാൻ (85) നിര്യാതനായി. ചേന്ദമംഗലം ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പറവൂർ പെരുമ്പടന്ന വടക്കുംപുറത്ത് കുടുംബാംഗം സഫിയ. മക്കൾ: ജാസ്മിൻ, സമിൻ (ടീച്ചർ, ഇസ്ലാമിക് യു.പി സ്കൂൾ മന്നം), സബിത നാസർ (മെമ്പർ കരുമാല്ലൂർ പഞ്ചായത്ത്, മാഞ്ഞാലി സഹകരണ ബാങ്ക് ഡയറക്ടർ), സജിത അയ്യൂബ്, (ടീച്ചർ, ഡി.ഡി സഭ സ്കൂൾ കരിമ്പാടം), ഷാനവാസ് (ഷാമോൻ). മരുമക്കൾ: മൊയ്തീൻ, (റിട്ട. ഇ.എസ്.ഐ തൃശൂർ), അബ്ദുൽ സലാം (ബിസിനസ്), നാസർ (ബിസിനസ്), അയ്യൂബ് (വിദേശം), തസ്നി ഷാനവാസ്.