മട്ടാഞ്ചേരി: പടിഞ്ഞാറെക്കോട് മുഹിയുദ്ദീൻ പള്ളിക്ക് സമീപം മംഗലശ്ശേരി പറമ്പിൽ മുഹമ്മദ് നൗഷാദിന്റെ ഭാര്യ പി.എച്ച്. റംലത്ത് (50) നിര്യാതയായി. പിതാവ്: പരേതനായ ഹംസ. മാതാവ്: പരേതയായ സഫിയ. മകൻ: നൂർ മുഹമ്മദ്.