ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പ് വക്കാട്ടുപറമ്പിൽ വീട്ടിൽ മുരളി (67) നിര്യാതനായി. ഭാര്യ: രമ. മക്കൾ: വിവേക്, നിഖിൽ.