മാനന്തവാടി: കുഴി നിലംമയങ്ങൽ പുത്തൻവീട്ടിൽ പരേതനായ രാമൻകുട്ടി നമ്പ്യാരുടെ ഭാര്യ ശാരദ നേറ്റ്യാർ (86) നിര്യാതയായി. മക്കൾ: പ്രഭാകരൻ (റിട്ട. തഹസീൽദാർ മാനന്തവാടി), സാവിത്രി, നിർമല, സതീശൻ. മരുമക്കൾ: ചന്ദ്രിക, രാജൻ, പ്രഭാകരൻ, സിന്ധു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.