പയ്യന്നൂർ: രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് തെക്കേ കൊട്ടാരത്ത് കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞിരാമ പൊതുവാൾ. മക്കൾ: ടി.കെ. വേണുഗോപാലൻ (റിട്ട. പ്രിൻസിപ്പൽ രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ടി.കെ. ഭാസ്കരൻ (ഹൈദരാബാദ്), ടി.കെ. രജനി, ടി.കെ. ഉണ്ണികൃഷ്ണൻ (ദുബൈ). മരുമക്കൾ: പി.ടി. ജയന്തി (റിട്ട. അധ്യാപിക കൈക്കോട്ടുകടവ് ഹയർ സെക്കൻഡറി സ്കൂൾ), ഗായത്രി (കടന്നപ്പള്ളി), ടി.എം. രവീന്ദ്രൻ (റിട്ട. കാനറാ ബാങ്ക്), സന്ധ്യ (മാതമംഗലം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിപാർവതി അമ്മ, പാട്ടി അമ്മ, ടി.കെ. നാരായണപൊതുവാൾ, നാരായണി അമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.