പയ്യന്നൂർ: ബൈപാസ് റോഡിൽ സായി മന്ദിരത്തിന് സമീപം താമസിക്കുന്ന ടി.കെ. നാരായണിയമ്മ (പൂമണി -91) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. കുഞ്ഞിരാമൻ നായർ. മക്കൾ: ടി.കെ. രാധാമണി, കെ.ആർ. ചന്ദ്രൻ (രാമു). മരുമകൻ: അഡ്വ. കെ. വിജയകുമാർ. സഹോദങ്ങൾ: ടി.കെ. കല്യാണി (തങ്കം,ഏഴിലോട്), നാണു പി. നായർ, പി. ലക്ഷ്മിക്കുട്ടി, പി. മാധവൻ (കണ്ണൂർ), പരേതരായ ടി.കെ. നായർ, ടി.കെ. ഗോപാലൻ മാസ്റ്റർ, ടി.കെ. രാഘവൻ, ടി.കെ. ഗോപി. സംസ്കാരം ചൊവ്വാഴ്ച മൂരിക്കോവൽ സമുദായ ശ്മശാനത്തിൽ.