പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം തോട്ടത്തിൽ പാർവതി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. കൃഷ്ണൻ. മക്കൾ: ടി.കെ. അശോകൻ (കച്ചവടം, ഇരിണാവ്), ടി.കെ. പ്രകാശൻ (ഷാർജ), ടി.കെ. പ്രസന്ന, ടി.കെ. പ്രമോദ് (പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, സി.പി.ഐ.എം കരിക്കൻകുളം ഒന്ന് ബ്രാഞ്ചംഗം). മരുമക്കൾ: ബീന (മൊറാഴ), രജിത (പറശ്ശിനി), വേണുഗോപാലൻ (ഒഴക്രോം), ബീന (അരോളി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കല്യാണി, അപ്പക്കുട്ടി, കണ്ണൻ, നാരായണൻ, ദേവി, മീനാക്ഷി. സഞ്ചയനം ബുധനാഴ്ച.