പാനൂർ: കൂരാറയിൽ കുറ്റിക്കാട്ടിൽ തയ്യിൽ കോതോത്ത് അബ്ദുൽ റഹ് മാൻ (അന്തു -62) നിര്യാതനായി. പൊന്ന്യംപാലം സ്വദേശിയാണ്. ഭാര്യ: റംല. മക്കൾ: റംഷാദ്, ബാസിത്ത്, ഷിന. മരുമക്കൾ: ജംഷിത, ഫസ്ന, റാഷിദ് (കൂരാറ). സഹോദരങ്ങൾ: മഹമൂദ്, റഹിം, ഹാജറ, സഫിയ, റഹ്മത്ത്, ബുഷ്റ, പരേതനായ ഉമ്മർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പൊന്ന്യംപാലം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.