പയ്യന്നൂർ: വിളയാങ്കോട്ടെ തെരുവത്ത് വീട്ടിൽ കണ്ണൻ (90) നിര്യാതനായി. ഭാര്യ: ടി.വി. മീനാക്ഷി. മക്കൾ: ടി.വി. രമേശൻ (സെക്രട്ടറി സി.പി.എം കടന്നപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി), സുനിൽകുമാർ (സി.പി.എം വിളയാങ്കോട് ബ്രാഞ്ച് അംഗം), സജിത്ത്കുമാർ, ടി.വി. പ്രസീന, പരേതനായ ടി.വി. സുരേന്ദ്രൻ. മരുമക്കൾ: കെ.വി. മുരളി (ചെറുകുന്ന്), എം.പി. വിദ്യ (കുറ്റൂർ), സന്ധ്യ (ചെങ്ങളായി), വിനീത (ചെറുപഴശി), ജലജ (ഒളവറ).