കണ്ണൂർസിറ്റി: ഫൈസൽ കോട്ടേജിൽ പള്ളിക്കലകത്ത് (72 -ബൈത്താൻറവിട) സൈനബി നിര്യാതയായി. ഭർത്താവ്: പരേതനായ ഏളാട്ട് അബ്ദുൽ അസീസ്. മക്കൾ: ഫൗസിയ, ശുഹൈബ, ആയിഷ, ഫൈസൽ, അഫ്സൽ, അജ്മൽ, ഷക്കീർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഹാരിസ്, അഷ്റഫ്, സബിത, റഫ്നാസ്, ഹസീബ, നസിയ.