ചാല: കിഴക്കേക്കരയിലെ നജ്മാസിൽ ഹുസൈൻ കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ നജ്മ. മക്കൾ: ഫൈസൽ, ഫാബിസ്, ഫരിയ, ഫാസില. മരുമക്കൾ: ഷഹർബാൻ, ഷാഹിന, സുധീർ, പരേതനായ ചാന്ത് ബാദുഷ.