മട്ടന്നൂർ: മുസ്ലിം ലീഗ് ചാവശേരി ശാഖ പ്രസിഡന്റും ആശ്രയ പാലിയേറ്റിവ് കൺവീനറുമായ കളറോഡിലെ സഫ മൻസിൽ ജാഫർ കുനിയിൽ (48) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: സഫ, മർബ, മുഹമ്മദ് ജാസിം.