ഉരുവച്ചാൽ: മാലൂർ കുണ്ടേരിപ്പൊയിൽ വാഴയിൽ മുകുന്ദൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സജീഷ് (സി.പി.എം മാലൂർ എൽ.സി അംഗം, ഡി.വൈ.എഫ്.ഐ മാലൂർ മേഖല സെക്രട്ടറി), പ്രസീന, സീന, സജിന (അധ്യാപിക കൊളാലൂർ യു.പി). മരുമക്കൾ: ചന്ദ്രൻ (മൂന്നാം പീടിക), സലീഷ് (പേരാവൂർ), ശ്രീലേഷ് (കായലോട്), ആതിര (സി.പി.എം കുണ്ടേരിപ്പൊയിൽ പാറ ബ്രാഞ്ചംഗം). സഹോദരങ്ങൾ: ജനാർദനൻ, ബാലൻ, ശാന്ത, രാജു (സി.പി.എം മാലൂർ ടൗൺ ബ്രാഞ്ചംഗം), പരേതനായ ഗോവിന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വലിയ വെളിച്ചത്ത്.