തൊടുപുഴ: ആനക്കയം കാടൻ കാവിൽ കെ.ടി. ജോസ് (85) നിര്യാതനായി. ഭാര്യ: പാലാ (ചേർപ്പുങ്കൽ) ഐക്കര കുടുംബാംഗം സെല്ലാമ്മ. മക്കൾ: സിമി, സോണി ജോസ്, പരേതനായ സോയി ജോസ്. മരുമക്കൾ: ഷാജി (കലയന്താനി), പ്രിയ (കുന്നംകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തലയനാട് ലൂർദ് മാത പള്ളി സെമിത്തേരിയിൽ.