വെച്ചൂർ: ഇലഞ്ഞിക്കത്തറ വീട്ടിൽ ഉസ്മാൻ മൗലവി (70) നിര്യാതനായി. ബാലുശ്ശേരി മസ്ജിദ്, എറണാകുളം പടമുകൾ മസ്ജിദ്, വെച്ചൂർ ജുമാമസ്ജിദ്, ഇത്തിപ്പുഴ തൈക്കാവ് എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നസീമ. മക്കൾ: ഷിഹാബ്, സിയാദ്, സമിന.