തുരുത്തി: പനച്ചിങ്കല്‍ പി.ജെ. തോമസ് (കുഞ്ഞച്ചന് -78) നിര്യാതനായി. ഭാര്യ: ചമ്പക്കുളം പൂത്തറ കുടുംബാംഗം അന്നമ്മ. മക്കള്‍: ജിഷ, ജിജോ, ജിന്‍സ്. മരുമക്കള്‍: ജോമോന്, സിത്താര, പ്രിയങ്ക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.