വിളക്കുമാടം: കാച്ചപ്പള്ളിൽ കെ.ടി. തോമസ് (കുഞ്ഞ് -75) നിര്യാതനായി. ഭാര്യ: പൈക ഞൊണ്ടുമാക്കൽ കുടുംബാംഗം അക്കമ്മ. മക്കൾ: രാജേഷ്, പരേതനായ രതീഷ്. മരുമകൾ: പ്രിയ (പാലാ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.