പാലാ: മുണ്ടുപാലം ഓലിക്കൽ ജോസഫ് (ഇട്ടിയേപ്പ് -87) നിര്യാതനായി. ഭാര്യ: പരേതയായ ആനിയമ്മ. മക്കൾ: റെജി, ഷിജി, പരേതനായ സജി. മരുമകൻ: ജോബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ളാലം സെന്റ് ജോർജ് പുത്തൻ പള്ളി സെമിത്തേരിയിൽ.