വാഴൂർ: പുളിക്കൽകവല കങ്ങഴ കൊച്ചുപറമ്പിൽ മാത്യു സ്കറിയ (ഷിബു പ്രസ്റ്റീജ് -43) നിര്യാതനായി. പിതാവ്: സ്കറിയ കുര്യൻ. മാതാവ്: പാലാ വട്ടക്കുന്നേൽ കുടുംബാംഗം ആനിയമ്മ. ഭാര്യ: ഷീബ (ഇടുപടിക്കൽ, കൊല്ലം). മക്കൾ: എബി മാത്യു, ആൻമരിയ മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.