കല്ലറക്കാവ്: അമ്പാട്ടുപറമ്പിൽ പരേതനായ ചാക്കോ ആന്റണിയുടെ ഭാര്യ മറിയമ്മ ചാക്കോ (75) നിര്യാതയായി. കാഞ്ഞിരപ്പള്ളി തീപ്പൊരിയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, വിൽസൺ, ആൻസി. മരുമക്കൾ: ബെറ്റി (ഇളങ്ങുളം), ജോസ് (കാഞ്ഞിരപ്പള്ളി), മിനി (കട്ടപ്പന). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ.