പാലാ: ചിറ്റേട്ട് തങ്കച്ചന് മാത്യു (64) നിര്യാതനായി. ഭാര്യ: പുത്തന്‍വീട്ടില്‍ ലൈലാമ്മ. മക്കള്‍: മാത്യു അഗസ്റ്റിന്, സേവ്യര്‍ അഗസ്റ്റിന്. മരുമക്കള്‍: ലിഡ, ജീവ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാലാ ളാലം പഴയ പള്ളി സെമിത്തേരിയില്‍.