നാലുകോടി: നടുവിലേപറമ്പില്‍ (കാട്ടില്പറമ്പില്) പി.ടി. പൊടിയന് (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഷീജാഭായി, നിഷാഭായി, എന്‍.പി. സന്ദീപ്. മരുമകന്: കെ.വി. സുരേഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വെട്ടികാട് പി.ആര്.ഡി.എസ് ശാഖ ശ്മശാനത്തില്‍.